Guest Lecturer Vacancy

Vazhoor SVRNSS College has vacancies for guest teachers in Mathematics, Physics, Zoology, English, Hindi, Malayalam, Sanskrit, Commerce, History, Political Science and Physical Education. Eligible candidates who have registered in the office of Deputy Directorate of Collegiate Education, Kottayam should send the duly filled application form and resume to principal@svrnsscollege.com before 24th April 2025.

 

അതിഥി അദ്ധ്യാപകരെ ആവശ്യമുണ്ട്

വാഴൂർ എസ് വി ആർ എൻഎസ്എസ് കോളേജിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്. മാത്തമാറ്റിക്സ്, ഫിസിക്സ്, ബോട്ടണി, സുവോളജി, ഇംഗ്ലീഷ്, ഹിന്ദി, മലയാളം, സംസ്കൃതം, കൊമേഴ്സ്, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, ഫിസിക്കൽ എജുക്കേഷൻ എന്നീ വിഷയങ്ങളിലാണ് ഒഴിവ്. കോട്ടയം കോളേജ് വിദ്യാഭ്യാസ ഉപമേധാവിയുടെ ഓഫീസിൽ രജിസ്റ്റർ ചെയ്തിട്ടുള്ള യോഗ്യരായ ഉദ്യോഗാർഥികൾ ഈ link ൽ നിന്ന് ലഭിക്കുന്ന അപേക്ഷാഫോറം പൂരിപ്പിച്ച് 25-നകം principal@svrnsscollege.com എന്ന ഇമെയിൽ വിലാസ ത്തിൽ അയയ്ക്കണം.

Application form